തിരുവനന്തപുരം : സുരേഷ്ഗോപിയ്ക്കെതിരെ മാദ്ധ്യമപ്രവർത്തക ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ . ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്ക്ക് പിറക്കണമെന്നാണ് കൃഷ്ണകുമാർ കുറിച്ചത് . ‘ തെറ്റ് പറയാൻ പറ്റില്ല , ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്ക്ക് പിറക്കണം…
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. മാധ്യമപ്രവര്‍ത്തക കോഴിക്കോട് കമ്മിഷണര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ്.നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. 354 A (A (ലൈംഗികാതിക്രമം)വകുപ്പ് പ്രകാരമാണ് കേസ്. പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന്…