കാവ്യയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പഴികേട്ടു! സിനിമ വിട്ടതോടെ നേട്ടങ്ങൾ; ശ്രദ്ധനേടി സുജയുടെ പുതിയ പോസ്റ്റ്! ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടിയാണ് സുജ കാർത്തിക. 2002ൽ ജയറാം നായകനായ മലയാളി മാമന് വണക്കം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സുജ ആദ്യ…