തന്റെ അസാധ്യ കൗണ്ടറുകൾ കൊണ്ടും കോമഡി ടൈമിംഗ് കൊണ്ടും നമ്മെ ചിരിപ്പിക്കുകയും ഇപ്പോൾ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുത്ത് അത് മികച്ചതാക്കി നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. മലയാള സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്…