മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. കഴിഞ്ഞ മാർച്ചിലാണ് നടനെ മലയാള സിനിമയ്ക്ക് നഷ്ടമായത്. ആ വിയോഗത്തിന്റെ വേദനയിൽ നിന്ന് സഹപ്രവർത്തകരും സിനിമാ പ്രേമികളും ഇന്നും മുക്തരായിട്ടില്ല. നിരവധി കഥാപാത്രങ്ങളിലൂടെയും ഓർമകളിലൂടെയും സഹപ്രവർത്തകരുടെയും പ്രേക്ഷകരുടേയുമെല്ലാം മനസ്സിൽ അദ്ദേഹം ഇന്നും നിലനിൽക്കുന്നുണ്ട്. നടൻ എന്നതിന്…